തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ 'X'- ൽ കുറിച്ചു:
"തെലങ്കാന മുഖമന്ത്രി @revanth_anumula, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.”
@Telanganacmo "
CM of Telangana, Shri @revanth_anumula, met PM @narendramodi.@TelanganaCMO pic.twitter.com/w3FBsFYVhI
— PMO India (@PMOIndia) May 24, 2025


