ഒഡീഷ മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാജി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ 'X' -ൽ കുറിച്ചു:
“ഒഡീഷ മുഖ്യമന്ത്രി ശ്രീ @MohanMOdisha പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.
@CMO_Odisha”
CM of Odisha, Shri @MohanMOdisha, met PM @narendramodi.@CMO_Odisha pic.twitter.com/iBpuBprHaK
— PMO India (@PMOIndia) May 24, 2025


