ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ സുഖ്‌വിന്ദര്‍ സിങ് സുഖു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ 'X'- ൽ കുറിച്ചു:
"ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ശ്രീ @SukhuSukhvinder പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച്ച നടത്തി.
@Cmoffichp "
Himachal Pradesh CM, Shri @SukhuSukhvinder, met PM @narendramodi.@CMOFFICEHP pic.twitter.com/llebI2QyaY
— PMO India (@PMOIndia) May 24, 2025


