ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുല്‍ കെ പട്ടേല്‍ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ X-ൽ കുറിച്ചു:
“ദാദ്ര & നാഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ശ്രീ @prafulkpatel പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.”
The Administrator of the Union Territory of Dadra & Nagar Haveli and Daman & Diu, Shri @prafulkpatel, met PM @narendramodi. pic.twitter.com/0ppIlN4kaA
— PMO India (@PMOIndia) May 24, 2025


