പങ്കിടുക
 
Comments

2021 ജൂനിയർ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തിക്കാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"പ്രതിഭാധനരായ ഗുസ്തിക്കാർക്ക് കൂടുതൽ ശക്തി! 2021 ജൂനിയർ ലോക  റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ, നമ്മുടെ  പുരുഷന്മാരും സ്ത്രീകളും 4 വെള്ളി  ഉൾപ്പെടെ 11 മെഡലുകളുമായി തിരിച്ചെത്തി. ടീമിന്റെ വിജയത്തിനും അവരുടെ ഭാവി ശ്രമങ്ങൾക്കും ആശംസകൾ ."

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
 Watch: PM Modi shares lesson on hard work vs smart work using this classic tale at 'Pariksha Pe Charcha'

Media Coverage

Watch: PM Modi shares lesson on hard work vs smart work using this classic tale at 'Pariksha Pe Charcha'
...

Nm on the go

Always be the first to hear from the PM. Get the App Now!
...
Tune in to hear Mann Ki Baat on 29th January 2023
January 28, 2023