രാജസ്ഥാനിലെ നാഗൗറിൽ നടന്ന വാഹനാപകടത്തിൽ ജീവഹാനി സംഭവിച്ചതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദു ഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ഓഫീസ് ട്വീറ്റ് ചെയ്തു;
"രാജസ്ഥാനിലെ നാഗൗറിൽ നടന്ന ദാരുണമായ റോഡ് അപകടം അങ്ങേയറ്റം ദുഖകരമാണ്. ഈ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങളോട് ഞാൻ അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ: പ്രധാനമന്ത്രി നരേന്ദ്രമോദി"
राजस्थान के नागौर में हुआ भीषण सड़क हादसा अत्यंत दुखद है। जिन लोगों को इस दुर्घटना में जान गंवानी पड़ी है, मैं उन सभी के परिजनों के प्रति अपनी संवेदना व्यक्त करता हूं। साथ ही घायलों के जल्द स्वस्थ होने की कामना करता हूं: PM @narendramodi
— PMO India (@PMOIndia) August 31, 2021


