നാലാമത് അന്തർരാഷ്‌ട്ര യോഗ ദിനം ആഘോഷിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായി , ജനങ്ങളെ ‘ഫിറ്റ് ഇന്ത്യക്കായി’ പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭുജംഗാസനം ചെയ്യുന്ന മറ്റൊരു 3 ടി ആനിമേറ്റഡ് വീഡിയോ അദ്ദേഹം പങ്കുവച്ചു .
Sharing a video on Bhujangasana. I urge you all to have a look and make this Asana a part of your routine. #FitIndia #4thYogaDay pic.twitter.com/KqYr0zqUf7
— Narendra Modi (@narendramodi) May 7, 2018


