ടോക്കിയോ ഒളിമ്പിക്സ് 2020 -ലെ മത്സരത്തിലുടനീളം  നമ്മുടെ  വനിതാ ഹോക്കി ടീം ആവേശത്തോടെ കളിക്കുകയും മികച്ച നൈപുണ്യം പ്രദർശിപ്പിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.ടീമിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും ടീമിന് മുന്നോട്ടുള്ള ഗെയിമിനും ഭാവി ശ്രമങ്ങൾക്കും ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു 

"ടോക്യോ  ഒളിംപിക്സിൽ  നാമെല്ലാവരും ഓർത്തുവയ്ക്കുന്ന  മികച്ച പ്രകടനങ്ങളിലൊന്ന് നമ്മുടെ ഹോക്കി ടീമുകളുടേതായിരിക്കും  


ഇന്നും, ഒളിമ്പിക്സിൽ ഉടനീളവും, നമ്മുടെ  വനിതാ ഹോക്കി ടീം മനോദാര്‍ഢ്യത്തോടെ കളിക്കുകയും മികച്ച കഴിവ്  പ്രദർശിപ്പിക്കുകയും ചെയ്തു. ടീമിനെക്കുറിച്ച് നാം അഭിമാനിക്കുന്നു. മുന്നോട്ടുള്ള ഗെയിമിനും ഭാവി പരിശ്രമങ്ങൾക്കും ആശംസകൾ."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress

Media Coverage

Govt directs faster processing of city gas projects, hikes commercial LPG allocation to ease supply stress
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 23
March 23, 2026

Aatmanirbhar to Global Innovator: PM Modi’s Multi-Dimensional Revolution Across Defence, Pharma, Tech & Heritage