പങ്കിടുക
 
Comments

പരീക്ഷാ പേ ചർ‌ച്ച ടൗൺ‌ഹാളിൽ‌, അതിരാവിലെ ആണോ അല്ലെങ്കിൽ രാത്രി വൈകി പഠിക്കുന്നത് ആണോ നല്ലതെന്ന് വിദ്യാർത്ഥികൾ പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പഠനത്തിനുള്ള ഏറ്റവും നല്ല സമയം എന്താണെന്ന് അറിയാൻ അവർ ആഗ്രഹിച്ചു.

അതിരാവിലെ എഴുന്നേൽക്കുകയും എന്നാൽ രാത്രി വൈകി ജോലി ചെയ്യണ്ടി വരുന്ന ഒരു വ്യകതിയെന്ന് നിലയിൽ ഇതിനെ കുറിച്ച് സംസാരിക്കാൻ തനിക്ക് 50 ശതമാനം മാത്രമേ അധികാരമുള്ളൂ, എന്ന് വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു,

പ്രധാനമന്ത്രി മോദി പറഞ്ഞു, “ നിങ്ങൾ ഏല്ലാവരും അതിരാവിലെ എഴുന്നേൽക്കാൻ ശ്രമിക്കണം എന്നാണ്  ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, എന്തുകൊണ്ടെന്നാല്‍ പുലര്‍ച്ചെ മനസ്സ് ശുദ്ധമായിരിക്കും, അപ്പോൾ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ, നിങ്ങൾക്ക് നന്നായി മനസ്സിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.

ഇതുമായി ബദ്ധപ്പെട്ട് ചില കുട്ടികൾ അമ്മമാരോട് ചില ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും ചില പ്രത്യേകമായ ഭക്ഷണങ്ങൾ ഉണ്ടാക്കാനും പഠിക്കാനായി അതി രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കണമെന്നും പറയാറുണ്ടെന്ന് പ്രധാനമന്ത്രി നർമ്മ ഭാവത്തോടെ പറഞ്ഞു.

'പരീക്ഷ പേ ചർച്ച 2022'-ൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
Kevin Pietersen thanks PM Modi for ‘incredibly kind words’; 'I’ve grown more in love with your country'

Media Coverage

Kevin Pietersen thanks PM Modi for ‘incredibly kind words’; 'I’ve grown more in love with your country'
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജനുവരി 28
January 28, 2022
പങ്കിടുക
 
Comments

Indians feel encouraged and motivated as PM Modi addresses NCC and millions of citizens.

The Indian economy is growing stronger and greener under the governance of PM Modi.