പരീക്ഷാ പേ ചർച്ച ടൗൺഹാളിൽ, അതിരാവിലെ ആണോ അല്ലെങ്കിൽ രാത്രി വൈകി പഠിക്കുന്നത് ആണോ നല്ലതെന്ന് വിദ്യാർത്ഥികൾ പ്രധാനമന്ത്രി മോദിയോട് ചോദിച്ചു. പഠനത്തിനുള്ള ഏറ്റവും നല്ല സമയം എന്താണെന്ന് അറിയാൻ അവർ ആഗ്രഹിച്ചു.
അതിരാവിലെ എഴുന്നേൽക്കുകയും എന്നാൽ രാത്രി വൈകി ജോലി ചെയ്യണ്ടി വരുന്ന ഒരു വ്യകതിയെന്ന് നിലയിൽ ഇതിനെ കുറിച്ച് സംസാരിക്കാൻ തനിക്ക് 50 ശതമാനം മാത്രമേ അധികാരമുള്ളൂ, എന്ന് വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു,
പ്രധാനമന്ത്രി മോദി പറഞ്ഞു, “ നിങ്ങൾ ഏല്ലാവരും അതിരാവിലെ എഴുന്നേൽക്കാൻ ശ്രമിക്കണം എന്നാണ് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നത്, എന്തുകൊണ്ടെന്നാല്‍ പുലര്‍ച്ചെ മനസ്സ് ശുദ്ധമായിരിക്കും, അപ്പോൾ നിങ്ങൾ പഠിക്കുന്ന കാര്യങ്ങൾ, നിങ്ങൾക്ക് നന്നായി മനസ്സിൽ രജിസ്റ്റർ ചെയ്യാൻ കഴിയും.
ഇതുമായി ബദ്ധപ്പെട്ട് ചില കുട്ടികൾ അമ്മമാരോട് ചില ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും ചില പ്രത്യേകമായ ഭക്ഷണങ്ങൾ ഉണ്ടാക്കാനും പഠിക്കാനായി അതി രാവിലെ വിളിച്ച് എഴുന്നേൽപ്പിക്കണമെന്നും പറയാറുണ്ടെന്ന് പ്രധാനമന്ത്രി നർമ്മ ഭാവത്തോടെ പറഞ്ഞു.
Published By : Admin |
January 24, 2020 | 11:01 IST
Login or Register to add your comment
Explore More
ജനപ്രിയ പ്രസംഗങ്ങൾ
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Media Coverage
'There could be no Netflix globally without India': Ted Sarandos on growth, cricket and AI
Nm on the go
Always be the first to hear from the PM. Get the App Now!
Prime Minister Narendra Modi shares Sanskrit Subhashitam recognizing Earth as the nurturing mother of all life
August 06, 2026
The Prime Minister, Shri Narendra Modi today shared Sanskrit Subhashitam emphasising that humanity may live in harmony with the Earth, as earth is the nurturing mother of all life and the moral order that sustains her should be respected.
The Prime Minister shared a Sanskrit verse-
विश्वस्वं मातरमोषधीनां ध्रुवां भूमिं पृथिवीं धर्मणा धृताम्।
शिवां स्योनामनु चरेम विश्वहा॥
The Prime Minister posted on X:
विश्वस्वं मातरमोषधीनां ध्रुवां भूमिं पृथिवीं धर्मणा धृताम्।
शिवां स्योनामनु चरेम विश्वहा॥
विश्वस्वं मातरमोषधीनां ध्रुवां भूमिं पृथिवीं धर्मणा धृताम्।
— Narendra Modi (@narendramodi) August 6, 2026
शिवां स्योनामनु चरेम विश्वहा॥ pic.twitter.com/jjaeiNMgvJ
