വിഖ്യാത സരോദ് വാദകന്‍ ഉസ്താദ് അംജദ് അലി ഖാന് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
ഇന്ത്യന്‍ ശാസ്ത്രീയ സംഗീത മേഖലയിലെ മഹാന്മാരായ 20 ബിംബങ്ങളെ കുറിച്ചുള്ള തന്റെ പുസ്തകം 'മാസ്റ്റര്‍ ഓണ്‍ മാസ്റ്റേഴ്സ്'' അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.



