സെക്രട്ടറിമാരുടെ രണ്ടു സംഘങ്ങള്‍ പ്രധാനമന്ത്രിക്ക് ആശയങ്ങള്‍ സമര്‍പ്പിച്ചു

സെക്രട്ടറിമാരുടെ രണ്ടു സംഘങ്ങള്‍ വിവിധ വിഷയങ്ങളില്‍ തങ്ങളുടെ ആശയങ്ങള്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചു. ആരോഗ്യം, ശുചിത്വം, നഗരവികസനം എന്നിവയിലും വാണിജ്യം, വ്യവസായം എന്നീ വിഷയങ്ങളിലുമുള്ള തങ്ങളുടെ ആശയങ്ങളാണ് സെക്രട്ടറിമാര്‍ ഗവണ്‍മെന്റിനു സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രിമാര്‍, നിതി ആയോഗിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.

ഭരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ഇതുവരെ 7 അവതരണങ്ങളാണ് സമര്‍പ്പിച്ചത്. ആകെ 9 അവതരണങ്ങളാണ് സമര്‍പ്പിക്കാനുള്ളത്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s annual food exports nearing Rs 5 lakh crore mark: Piyush Goyal

Media Coverage

India’s annual food exports nearing Rs 5 lakh crore mark: Piyush Goyal
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 11
March 11, 2026

From Silent Medical Revolution to Global Manufacturing Hub: Salute to PM Modi's Relentless Push for a Stronger, Self-Reliant India