പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഭഗവാൻ ശ്രീരാമനോട് അതിയായ ബഹുമാനമുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
പായൽ കർ ആലപിച്ച ശ്രീരാമന്റെ 'മോൻ ജോപോ നാം' എന്ന ഗാനവും അദ്ദേഹം പങ്കുവെച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് ഭഗവാന് ശ്രീരാമനോട് അങ്ങേയറ്റം ബഹുമാനമുണ്ട്. ഐതിഹാസികമായ നസ്രുൽ ഗീതി 'മോൻ ജോപോ നാം' ഇതാ.”
The people of West Bengal have immense reverence towards Prabhu Shri Ram.
— Narendra Modi (@narendramodi) January 20, 2024
Here is the iconic Nazrul Geeti Mono Jopo Naam. #ShriRamBhajan https://t.co/eW14VohNbH


