മണിപ്പൂർ മുഖ്യമന്ത്രി ശ്രീ യുമ്നം ഖേംചന്ദ് സിംഗും ഉപമുഖ്യമന്ത്രിമാരായ ശ്രീമതി നെംച കിപ്‌ഗെനും ശ്രീ ലോസി ഡിഖോയും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചു:
മണിപ്പൂർ മുഖ്യമന്ത്രി ശ്രീ @YKhemchandSingh, ഉപമുഖ്യമന്ത്രിമാരായ ശ്രീമതി @KipgenNemcha, ശ്രീ Losii Dikho എന്നിവർ പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.
CM of Manipur, Shri @YKhemchandSingh, alongwith Deputy CMs, Smt. @KipgenNemcha, Shri Losii Dikho met Prime Minister @narendramodi. pic.twitter.com/tKkarLHx4F
— PMO India (@PMOIndia) February 24, 2026


