തെലങ്കാന ഗവർണർ ശ്രീ ജിഷ്ണു ദേവ് വർമ്മ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തി.
എക്സ് ഹാൻഡിലിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കുറിച്ചു :
“തെലങ്കാന ഗവർണർ ശ്രീ @Jishnu_Devvarma, പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി”
Governor of Telangana, Shri @Jishnu_Devvarma, met Prime Minister @narendramodi. pic.twitter.com/aw65UJC6hH
— PMO India (@PMOIndia) June 30, 2025


