അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് അഭിവാദ്യം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, "തങ്ങളുടെ കഠിന പ്രയത്‌നത്തിനും, സമര്‍പ്പണത്തിനും, പ്രതിബദ്ധതയ്ക്കും, മുഴുവന്‍ അധ്യാപകസമൂഹത്തെയും അഭിവാദ്യം ചെയ്യേണ്ട ദിവസമാണിന്ന്. ക്ലാസ്സ് മുറികളില്‍ വിഷയങ്ങള്‍ പഠിപ്പിക്കുന്നത് കൂടാതെ, വിദ്യാര്‍ത്ഥികളുടെ ജീവിതങ്ങളില്‍ പ്രമുഖമായ പങ്കുവഹിക്കുന്ന അനിതരസാധാരണമായ വഴികാട്ടികളും മാര്‍ഗ്ഗദര്‍ശകരുമാണ് അധ്യാപകര്‍ ".

Here is the message of the Prime Minister:

 

Click here to download the letter


शिक्षक दिवस पर शिक्षक समुदाय को शुभकामनाएं देते हुए प्रधानमंत्री मोदी ने कहा, "शिक्षक मार्गदर्शक और संरक्षक भी होते हैं, जो अपने छात्रों के जीवन में अहम भूमिका निभाते हैं।" पीएम मोदी ने शिक्षकों से छात्रोॆं को सिंगल यूज़ प्लास्टिक के उपयोग से पर्यावरण को होने वाले नुकसान के बारे में समझाने और इसका उपयोग न करने की सलाह देंने का आग्रह किया।

यहां पढ़े प्रधानमंत्री मोदी का संदेश:

 

इमेज को डाउनलोड करने के लिए यहां क्लिक करें

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists

Media Coverage

Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
2026-ലെ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാക്കളെ സൽക്കരിച്ച് പ്രധാനമന്ത്രി
August 09, 2026

2026-ലെ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ ജേതാക്കളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 ലോക് കല്യാൺ മാർഗിൽ സൽക്കരിച്ചു. കായികതാരങ്ങളുമായി ശ്രീ മോദി സംവദിക്കുകയും ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

കായികതാരങ്ങളുടെ നേട്ടങ്ങൾ രാജ്യത്തിനാകെ അഭിമാനം പകരുന്നതാണെന്നും‌ കായികരംഗത്തേക്ക് കടന്നുവരാൻ ഇത് നിരവധി യുവാക്കൾക്ക് പ്രചോദനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീ മോദി 'X'ൽ പോസ്റ്റ് ചെയ്തു:

2026-ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ നമ്മുടെ താരങ്ങളെ 7, ലോക് കല്യാൺ മാർഗിൽ സൽക്കരിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ട്. ഗെയിംസിൽ നിന്നുള്ള അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞു.

തങ്ങളുടെ അസാമാന്യ പ്രകടനത്തിലൂടെ അവരോരോരുത്തരും നമ്മുടെ രാജ്യത്തിന് അഭിമാനം പകർന്നു. അവരുടെ വിജയം നിരവധി യുവാക്കൾക്ക് പ്രചോദനമാകും.