ചെറുകിട, ഇടത്തരം സംരംഭ മേഖല ശക്തിപ്പെടുത്തുന്നതിനും ഈ മേഖലയ്ക്കു പിന്‍തുണ നല്‍കുന്നതിനുമായുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി 2018 നവംബര്‍ രണ്ടിന് ന്യൂഡെല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.
ഡെല്‍ഹിക്കു പുറമേ, രാജ്യത്താകമാനം നൂറിടങ്ങളിലായി നടക്കുന്ന സമാനമായ ഉദ്ഘാടന ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും സംബന്ധിക്കും. മറ്റിടങ്ങൡ നടക്കുന്ന ചടങ്ങുകളെ ഡെല്‍ഹിയില്‍ നടക്കുന്ന പ്രധാന ചടങ്ങുമായി ബന്ധിപ്പിക്കും. ഡെല്‍ഹിയില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. ചെറുകിട, ഇടത്തരം വ്യവസായ (എം.എസ്.എം.ഇ.)മേഖലയെ സ്പര്‍ശിക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഏതാനും വര്‍ഷങ്ങളായി എം.എസ്.എം.ഇ. മേഖലയ്ക്കു വലിയ പ്രാധാന്യമാണു കല്‍പിച്ചുവരുന്നത്. നൂറു ദിവസം നീളുന്ന പുതിയ പദ്ധതി രാജ്യത്താകമാനം നടപ്പാക്കും. ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാന്‍ പദ്ധതിക്കു സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പദ്ധതിനടത്തിപ്പു തുടര്‍ച്ചയായി നിരീക്ഷിക്കും.
കേന്ദ്ര ധനകാര്യ, കമ്പനികാര്യ മന്ത്രി ശ്രീ. അരുണ്‍ ജെയ്റ്റ്‌ലി, എം.എസ്.എം.ഇ. വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ. ഗിരിരാജ് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Explore More
ജനപ്രിയ പ്രസംഗങ്ങൾ
Media Coverage
Nm on the go
The Prime Minister, Shri Narendra Modi, has lauded the outstanding performance of India’s Under-19 cricket team for clinching the World Cup title.
Prime Minister commended the team for playing very well through the tournament, showcasing exceptional skill. This win will inspire several young sportspersons too, he added.
In a message on X, Shri Modi said:
“India’s cricketing talent shines!
Proud of our U-19 team for bringing home the World Cup. The team has played very well through the tournament, showcasing exceptional skill. This win will inspire several young sportspersons too. Best wishes to the players for their upcoming endeavours.”
India’s cricketing talent shines!
— Narendra Modi (@narendramodi) February 6, 2026
Proud of our U-19 team for bringing home the World Cup. The team has played very well through the tournament, showcasing exceptional skill. This win will inspire several young sportspersons too. Best wishes to the players for their upcoming…
