പ്രശസ്ത അഭിഭാഷകൻ ശ്രീ ബെർജിസ് ദേശായി ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ശ്രീ ദേശായി, അദ്ദേഹത്തിൻ്റെ പുസ്തകത്തിന്റെ ഒരു പകർപ്പ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു ;
“പ്രശസ്ത അഭിഭാഷകൻ ശ്രീ ബെർജിസ് ദേശായി ജിയെ കാണാനും അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഒരു പകർപ്പ് സ്വീകരിക്കാനും കഴിഞ്ഞതിൽ സന്തോഷം.”
Delighted to meet noted lawyer Shri Berjis Desai Ji and receive a copy of his book. https://t.co/4HbUIlt3wH
— Narendra Modi (@narendramodi) November 18, 2025





