ബി.ജെ.പിയുടെ സ്ഥാപക ദിനത്തിന് പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ ആശയങ്ങൾ പങ്കിടുക

ഭാരതീയ ജനതാ പാർട്ടിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള പ്രവർത്തകരെ അഭിസംബോധന ചെയ്യും. പരിപാടിയിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനായുള്ള നിങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും സംഭാവന ചെയ്യുന്നതിനുള്ള ഒരു അവസരമിതാ.

ചുവടെയുള്ള അഭിപ്രായ വിഭാഗത്തിൽ നിങ്ങളുടെ നിർദ്ദേശങ്ങൾ പങ്കിടുക:

പങ്കിടുക
 
Comments
  • Your Suggestion
Comment 0