ഞായറാഴ്ച ഫെബ്രുവരി 25 ന് ആയിരിക്കും ഈ മാസത്തെ 'മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുക . ഈ എപ്പിസോഡിനായി നിങ്ങളുടെ നിർദ്ദേശങ്ങളും ആശയങ്ങളും പങ്കിടുക. ഇവയിൽ ചില നിർദ്ദേശങ്ങൾ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചേക്കാം.
ചുവടെയുള്ള അഭിപ്രായങ്ങളുടെ വിഭാഗത്തിൽ നിങ്ങളുടെ ആശയങ്ങൾ പങ്കിടാൻ കഴിയും.


