PM Modi sanctions ex-gratia relief under PMNRF for the kin of accident victims in Punjab and Bihar
PM Modi sanctions ex-gratia of Rs. 2 lakh each to the next of kin of the persons deceased, and Rs. 50,000 each to the seriously injured

ബിഹാറിലെ മധുബാനി ജില്ലയില്‍ ബെന്നിപ്പാട്ടിക്കു സമീപം 2016 സെപ്തംബര്‍ 19നും, പഞ്ചാബിലെ അമൃത്‌സര്‍ ജില്ലയില്‍ അട്ടാരിയില്‍ മുഹാവ ഗ്രാമത്തിനടുത്ത് 2016 സെപ്തംബര്‍ 20നും ഉണ്ടായ ബസ്സപകടങ്ങളില്‍ ജീവന്‍ നഷ്ടമായവരുടെ ആശ്രിതരെയും പരിക്കേറ്റവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖമറിയിച്ചു. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി(പിഎംഎന്‍ആര്‍എഫ്) യില്‍ നിന്ന് ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മരണപ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, പ്രധാനമന്ത്രി എക്‌സ്- ഗ്രാഷ്യ അനുവദിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
APEDA Facilitates First Export Of Premium Areko Cherries And Scentrose Plums From J&K To Singapore

Media Coverage

APEDA Facilitates First Export Of Premium Areko Cherries And Scentrose Plums From J&K To Singapore
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 19
July 19, 2026

Exports Booming, Skies Opening, Energy Transforming — PM Modi’s India in Full Flight