Shri Modi thanks Purva Mantri for presenting melodious rendition of Garba song

ദുർഗ്ഗാ ദേവിയോടുള്ള ആദരസൂചകമായി താൻ രചിച്ച ഗർബ ഗാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ഗർബ ഗാനം ആലപിച്ച ഗായിക പൂർവ മന്ത്രിക്കും ശ്രീ മോദി നന്ദി പറഞ്ഞു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഇത് നവരാത്രിയുടെ ശുഭകരമായ സമയമാണ്, ജനങ്ങൾ ദുർഗ​ ദേവിയോടുള്ള അവരുടെ ഭക്തിയാൽ വ്യത്യസ്ത രീതികളിൽ ഒന്നിച്ച്  ആഘോഷിക്കുന്നു. ഈ ആദരവിൻ്റെയും സന്തോഷത്തിൻ്റെയും വേളയിൽ , ഇതാ, ദേവിയുടെ ശക്തിയും കൃപയും ആരാധിച്ചുകൊണ്ട്  ഞാൻ എഴുതിയ #AavatiKalay എന്ന ഗർബ.ദേവിയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ ഉണ്ടായിരിക്കട്ടെ."

"ഈ ഗർബ ആലപിച്ചതിനും ശ്രുതിമധുരമായ അവതരണത്തിനും പ്രതിഭാധനയായ ഗായിക പൂർവ മന്ത്രിക്ക് ഞാൻ നന്ദി പറയുന്നു. #AavatiKalay"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s continuing tradition of celebrating its teachers

Media Coverage

India’s continuing tradition of celebrating its teachers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 5
September 05, 2026

The New Indian Equation: Policy + People = Tangible Progress Under PM Modi