പ്രഥമ ദേശീയ ബഹിരാകാശ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നു. എക്‌സില്‍ പങ്കുവെച്ച സന്ദേശത്തില്‍, ബഹിരാകാശ മേഖലയിലെ ഇന്ത്യയുടെ ശ്രദ്ധേയമായ നേട്ടങ്ങളില്‍ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു.

'ആദ്യ ദേശീയ ബഹിരാകാശ ദിനത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ബഹിരാകാശ മേഖലയില്‍ നമ്മുടെ രാജ്യത്തിന്റെ നേട്ടങ്ങള്‍ നാം അഭിമാനത്തോടെ ഓര്‍ക്കുന്നു. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഭാവനകളെ പ്രകീര്‍ത്തിക്കാനുള്ള ദിനം കൂടിയാണിത്,' പ്രധാനമന്ത്രി മോദി പറഞ്ഞു.

ബഹിരാകാശ മേഖലയെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി, 'ഈ മേഖലയുമായി ബന്ധപ്പെട്ട് ഭാവി മുന്നില്‍ കണ്ടുള്ള ഒട്ടേറെ തീരുമാനങ്ങള്‍ നമ്മുടെ ഗവണ്‍മെന്റ് എടുത്തിട്ടുണ്ട്, വരും കാലങ്ങളില്‍ നമ്മള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും,' പ്രധാനമന്ത്രി കുറിച്ചു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PM Modi becomes first world leader to cross 100 million Instagram followers

Media Coverage

PM Modi becomes first world leader to cross 100 million Instagram followers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Pays Tribute to Veer Savarkar Ji on his Punya Tithi
February 26, 2026

Prime Minister Narendra Modi today paid humble tributes to the great revolutionary Veer Savarkar Ji on his Punya tithi.

In a message honoring the freedom fighter, the Prime Minister stated that he dedicated his life to free the country from the chains of slavery. He further remarked that Veer Savarkar Ji’s personality and work will continue to inspire every generation for national service.

The Prime Minister wrote on X;

महान क्रांतिकारी वीर सावरकर जी को उनकी पुण्यतिथि पर सादर नमन। देश को गुलामी की जंजीरों से मुक्त कराने के लिए उन्होंने अपना जीवन समर्पित कर दिया। उनका व्यक्तित्व और कृतित्व हर पीढ़ी को राष्ट्रसेवा के लिए प्रेरित करता रहेगा।