പങ്കിടുക
 
Comments

ലോക റേഡിയോ ദിനത്തിൽ പ്രധാനമന്ത്രി റേഡിയോ ശ്രോതാക്കളെ അഭിവാദ്യം ചെയ്തു.

" ലോക റേഡിയോ ദിനാശംസകൾ! നൂതനമായ ഉള്ളടക്കവും സംഗീതവും ഉപയോഗിച്ച് റേഡിയോരംഗത്ത് പ്രവർത്തിക്കുന്നവർക്കും എല്ലാ റേഡിയോ ശ്രോതാക്കൾക്കും എന്റെ ആശംസകൾ. ഇത് ഒരു മികച്ച മാധ്യമമാണ്, ഇത് സാമൂഹിക ബന്ധം കൂടുതൽ ആഴത്തിലാക്കുന്നു. ഇത് മൻ കീ ബാത്തിലൂടെ ഞാൻ വ്യക്തിപരമായി അനുഭവിച്ചറിയുന്നു " പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ ഒളിമ്പ്യൻ‌മാരെ പ്രചോദിപ്പിക്കുക! #Cheers4India
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Highlighting light house projects, PM Modi says work underway to turn them into incubation centres

Media Coverage

Highlighting light house projects, PM Modi says work underway to turn them into incubation centres
...

Nm on the go

Always be the first to hear from the PM. Get the App Now!
...
ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
July 26, 2021
പങ്കിടുക
 
Comments

ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഇന്ത്യൻ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, "നമ്മുടെ  കായികതാരങ്ങൾ തുടർന്നും നമ്മെ അഭിമാനഭരിതരാക്കുന്നു. ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക കേഡറ്റ് ചാമ്പ്യൻഷിപ്പിൽ 5 സ്വർണ്ണമടക്കം 13 മെഡലുകൾ ഇന്ത്യ നേടിയിട്ടുണ്ട്. നമ്മുടെ  ടീമിന് അഭിനന്ദനങ്ങൾ, അവരുടെ ഭാവി പരിശ്രമങ്ങൾക്ക് ആശംസകൾ."