കോടിക്കണക്കിന് ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും, അന്തസ്സ് ഉറപ്പാക്കുന്നതിലും ജൻധൻ യോജന വലിയ പങ്കു വഹിച്ചു: പ്രധാനമന്ത്രി

ജൻ ധൻ യോജനയുടെ പത്താം വാർഷികം അടയാളപ്പെടുത്തുന്ന ഇന്ന്, പദ്ധതിയുടെ സാമ്പത്തിക ഉൾച്ചേർക്കൽ ആഘോഷമാക്കി
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. എല്ലാ ഗുണഭോക്താക്കളെയും  അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ പദ്ധതി വിജയിപ്പിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. സാമ്പത്തിക ഉൾച്ചേർക്കൽ മെച്ചപ്പെടുത്തുന്നതിലും, കോടിക്കണക്കിന് ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും പാർശ്വവൽകൃത സമൂഹങ്ങൾക്കും അന്തസ്സ് ഉറപ്പാക്കുന്നതിലും ജൻധൻ യോജന വലിയ പങ്കു വഹിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു.

 പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“ഇന്ന്, നാമൊരു സവിശേഷ  സന്ദർഭത്തെയാണ് അടയാളപ്പെടുത്തുന്നത്- #10YearsOfJanDhan. എല്ലാ ഗുണഭോക്താക്കൾക്കും ഈ പദ്ധതി വിജയിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും  അഭിനന്ദനങ്ങൾ. സാമ്പത്തിക ഉൾച്ചേർക്കൽ വർധിപ്പിക്കുന്നതിലും കോടിക്കണക്കിന് ജനങ്ങൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും യുവാക്കൾക്കും  പാർശ്വവൽകൃത സമൂഹങ്ങൾക്കും അന്തസ്സ് ഉറപ്പാക്കുന്നതിലും  ജൻധൻ യോജന വലിയ പങ്കുവഹിക്കുന്നു.”

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PLI 2.0: India bets big on making more of the smartphone at home

Media Coverage

PLI 2.0: India bets big on making more of the smartphone at home
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 29
May 29, 2026

Every Sector, Every Citizen: How PM Modi’s Vision is Transforming India Across All Fronts