പങ്കിടുക
 
Comments

ഗ്യാനി ജോഗീന്ദർ സിംഗ് വേദാന്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ദുഖം രേഖപ്പെടുത്തി.

ഗ്യാനി ജോഗീന്ദർ സിംഗ് വേദന്തി ജി പണ്ഡിതനും വിനീതനുമായിരുന്നുവെന്ന് ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. " നിസ്വാർത്ഥ മനുഷ്യസേവനത്തിന്റെ സാക്ഷാല്‍ക്കാരമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അനുകമ്പയും യോജിപ്പുമുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും  ആരാധകരെയും  അനുശോചനം അറിയിക്കുന്നു."

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
India's total FDI inflow rises 38% year-on-year to $6.24 billion in April

Media Coverage

India's total FDI inflow rises 38% year-on-year to $6.24 billion in April
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സന്ത് കബീർ ദാസിന്റെ ജയന്തിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു
June 24, 2021
പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   സന്ത് കബീർ ദാസ് ജിയ്ക്ക്   അദ്ദേഹത്തിന്റെ  ജയന്തി ദിനത്തിൽ   ആദരാഞ്ജലി അർപ്പിച്ചു.

സാമൂഹിക തിന്മകൾക്കെതിരെ പോരാടുക മാത്രമല്ല, മാനവികതയുടെയും സ്നേഹത്തിന്റെയും പാഠം സന്ത് കബീർ ദാസ് ജി  ലോകത്തെ പഠിപ്പിക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം കാണിച്ച മാർഗം സാഹോദര്യത്തിന്റെയും സൽസ്വഭാവത്തിന്റെയും വഴിയിൽ മുന്നേറാൻ തലമുറകളെ പ്രചോദിപ്പിക്കും.

ഏതാനും വർഷങ്ങൾക്ക് മുമ്പ് സന്ത് കബീർ ദാസിന്റെ നിർവ്വാണ സ്ഥലമായ  മഗാർ സന്ദർശനത്തിന്റെ ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.