US President Obama speaks to PM Modi
PM Modi thanks President Obama for his strong support and contribution to strengthening the strategic partnership between India and the US

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്നലെ വൈകിട്ട് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ശ്രീ. ബരാക്ക് ഒബാമ ടെലിഫോണ്‍ ചെയ്തു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങളിലും സഹകരണത്തിലും കൈവരിച്ച സര്‍വ്വതോമുഖമായ നിര്‍ണ്ണായക പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തു.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം ശക്തിപ്പെടുത്തുന്നതിന് നല്‍കിയ കരുത്തുറ്റ പിന്‍തുണയ്ക്ക് പ്രധാനമന്ത്രി പ്രസിഡന്റ് ഒബാമയെ നന്ദി അറിയിച്ചു.

പ്രസിഡന്റ് ഒബാമയുടെ ഭാവി ഉദ്യമങ്ങള്‍ക്ക് പ്രധാനമന്ത്രി ശുഭാശംസകള്‍ നേര്‍ന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Pyaaz Khaate Hai, Dimaag Nahi': PM Modi's Jhalmuri Video Breaks The Internet With 100M+ Views

Media Coverage

Pyaaz Khaate Hai, Dimaag Nahi': PM Modi's Jhalmuri Video Breaks The Internet With 100M+ Views
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 21
April 21, 2026

Aatmanirbhar Bharat Goes Global: PM Modi Turns India into Manufacturing Superpower & Innovation Powerhouse