പങ്കിടുക
 
Comments
GoI is in regular touch with the manufacturers to enhance production of medicines & extend all help needed
Production of all drugs including Remdesivir have been ramped up significantly in the last few weeks
Supply of oxygen is now more than 3 times the supply during the peak of first wave

രാജ്യത്ത് ഓക്സിജന്റെയും മരുന്നുകളുടെയും ലഭ്യതയും വിതരണവും അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം  വിളിച്  ചേർത്തു 

കോവിഡിനും   മ്യൂക്കോമൈക്കോസിസിനും  ഉപയോഗിക്കുന്ന മരുന്നുകളുടെ വിതരണം ഗവണ്മെന്റ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന്  ബന്ധപ്പെട്ടവർ പ്രധാനമന്ത്രിയെ അറിയിച്ചു. ഉൽ‌പാദനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ എല്ലാത്തരം സഹായങ്ങളും നൽകുന്നതിനും നിർമ്മാതാക്കളുമായി പതിവായി ബന്ധപ്പെടുന്നതായി പ്രധാനമന്ത്രിയെ അറിയിച്ചു. അത്തരം ഓരോ മരുന്നുകളുടെയും സജീവ ഔഷധ ഘടകങ്ങളുടെയും (എപിഐ)  നിലവിലെ ഉൽ‌പാദനത്തെക്കുറിച്ചും സ്റ്റോക്കിനെക്കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനങ്ങൾക്ക് നല്ല അളവിൽ മരുന്നുകൾ നൽകുന്നുണ്ട് . കഴിഞ്ഞ ഏതാനും ആഴ്ചകളായി റെംഡെസിവിർ ഉൾപ്പെടെയുള്ള എല്ലാ മരുന്നുകളുടെയും ഉൽ‌പാദനം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയ്ക്ക് വളരെ സജീവമായ ഫാർമ മേഖലയുണ്ടെന്നും അവരുമായി  ഗവണ്മെന്റിന്റെ ഏകോപനം തുടരുന്നത്  എല്ലാ മരുന്നുകളുടെയും ശരിയായ ലഭ്യത ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഓക്സിജൻ ലഭ്യതയെയും വിതരണത്തെയും കുറിച്ചുള്ള സ്ഥിതിഗതികളും പ്രധാനമന്ത്രി വിലയിരുത്തി.  ആദ്യ തരംഗത്തിന്റെ ഏറ്റവും ഉയർന്ന സമയവ്യോമസേനാ വിമാനങ്ങളുടെ പറക്കൽ,  ഓക്സിജൻ റെയിൽ,  എന്നിവയെ  കുറിച്ചും പ്രധാനമന്ത്രിയെ അറിയിച്ചു. ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടറുകൾ, പി‌എസ്‌എ പ്ലാന്റുകളുടെ സംഭരണ ​​നില എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി. 
സമയബന്ധിതമായി വെന്റിലേറ്ററുകൾ പ്രവർത്തനക്ഷമമാക്കാനും  സാങ്കേതിക, പരിശീലന പ്രശ്നങ്ങൾ നിർമ്മാതാക്കളുടെ സഹായത്തോടെ പരിഹരിക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെടണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
Forex reserves rise $3.07 billion to lifetime high of $608.08 billion

Media Coverage

Forex reserves rise $3.07 billion to lifetime high of $608.08 billion
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM condoles the passing away of legendary athlete Shri Milkha Singh
June 19, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has expressed deep grief over the passing away of legendary athlete Shri Milkha Singh Ji. Shri Modi has described him as a colossal sportsperson who captured the nation's imagination and had a special place in the hearts of countless Indians.

In a series of tweets, the Prime Minister said, "In the passing away of Shri Milkha Singh Ji, we have lost a colossal sportsperson, who captured the nation’s imagination and had a special place in the hearts of countless Indians. His inspiring personality endeared himself to millions. Anguished by his passing away.

I had spoken to Shri Milkha Singh Ji just a few days ago. Little did I know that it would be our last conversation. Several budding athletes will derive strength from his life journey. My condolences to his family and many admirers all over the world."