പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സിക്കാർ സന്ദർശിക്കുന്നു.

സംസ്ഥാനത്ത് പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം സംബന്ധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ഓഫീസ്  ട്വീറ്റ് ചെയ്തു   :

"ശ്രീ അശോക്  ഗെഹ്ലോട്ട് ജി,

പ്രോട്ടോക്കോൾ അനുസരിച്ച്, താങ്കളെ  യഥാവിധി ക്ഷണിക്കുകയും തങ്ങളുടെ പ്രസംഗം ഉൾപ്പെടുത്തുകയും   ചെയ്തു. പക്ഷേ, തങ്ങൾക്കു പങ്കെടുക്കാൻ  കഴിയില്ലെന്ന് തങ്ങളുടെ  ഓഫീസ് അറിയിച്ചു .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുൻ സന്ദർശനങ്ങളിലും താങ്കളെ   എല്ലായ്‌പ്പോഴും ക്ഷണിച്ചിട്ടുണ്ട്,  സാന്നിധ്യം കൊണ്ട് ആ പരിപാടികൾ തങ്ങൾ  അനുഗ്രഹിച്ചിട്ടുമുണ്ട് .

ഇന്നത്തെ പരിപാടിയിൽ  പങ്കു ചേരാൻ താങ്കളെ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നു. വികസന പ്രവർത്തനങ്ങളുടെ ഫലകത്തിലും താങ്കളുടെ   പേരുണ്ട്.

അടുത്തിടെയുണ്ടായ  പരിക്ക് കാരണം  എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഇല്ലെങ്കിൽ, താങ്കളുടെ സാന്നിധ്യം വളരെ വിലമതിക്കപ്പെടും."

 

"श्री @ashokgehlot51 जी, प्रोटोकॉल के अनुसार आपको विधिवत आमंत्रित किया गया था और आपका भाषण भी रखा गया था। लेकिन आपके ऑफिस ने बताया कि आप शामिल नहीं हो पाएंगे। प्रधानमंत्री @narendramodi की पिछली यात्राओं के दौरान भी आपको हमेशा आमंत्रित किया गया है और आपकी गरिमामयी उपस्थिति भी रही है। आज के कार्यक्रम में भी आपका बहुत-बहुत स्वागत है। विकास कार्यों से जुड़ी पट्टिका पर आपका नाम भी प्रमुखता से अंकित है। हाल में आपको लगी चोट की वजह से अगर कोई शारीरिक परेशानी ना हो, तो कार्यक्रम में आप जरूर शामिल हों और इसकी शोभा बढ़ाएं।"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's forex reserves hit all-time high of $729.33 billion after $12.42 billion jump

Media Coverage

India's forex reserves hit all-time high of $729.33 billion after $12.42 billion jump
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 29
August 29, 2026

New India, New Speed, New Stage: Missiles, Medals, Multilateralism under PM Modi