ഫിൻലൻഡ് പ്രധാനമന്ത്രി ആദരണീയനായ പെറ്റേരി ഓർപ്പോ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനും അതുവഴി സാമ്പത്തിക ബന്ധങ്ങൾക്ക് ശക്തമായ ഉത്തേജനം നൽകാനും ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നു. 6G, ഇന്നൊവേഷൻ, ക്ലീൻ എനർജി, ബയോഫ്യുവൽസ്, സർക്കുലർ ഇക്കണോമി തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

'എക്സ്' ൽ ശ്രീ മോദി പറഞ്ഞു :

"ഫിൻലൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപ്പോയുമായി വിപുലമായ ചർച്ചകൾ നടത്തി. ഇന്ത്യ-യൂറോപ്പ് ബന്ധത്തിൽ ഒരു സുവർണ്ണ കാലഘട്ടത്തിന് തുടക്കമിടുന്ന ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിന് (FTA) അദ്ദേഹം നൽകുന്ന വ്യക്തിപരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ചു.

ഇന്ത്യയും ഫിൻലൻഡും വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു, ഇത് സാമ്പത്തിക ബന്ധങ്ങൾക്ക് വലിയ കരുത്ത് പകരും. 6G, ഇന്നൊവേഷൻ, ക്ലീൻ എനർജി, ബയോഫ്യുവൽസ്, സർക്കുലർ ഇക്കണോമി തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു.

@PetteriOrpo”

 

“Keskustelin laaja-alaisesti Suomen pääministerin Petteri Orpon kanssa.

Kiitin häntä hänen henkilökohtaisesta tuestaan Intian ja EU:n vapaakauppasopimukselle, joka merkitsee kultakautta Intian ja Euroopan suhteissa. Intian ja Suomen tavoitteena on keskinäisen kaupan kaksinkertaistaminen, mikä vahvistaa taloussuhteita merkittävästi. Keskustelimme myös yhteistyön syventämisestä tulevaisuuden teknologioissa, kuten 6G:ssä, sekä innovaatioiden, puhtaan energian, biopolttoaineiden, kiertotalouden ja muiden alojen parissa.

@PetteriOrpo”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Boost to small exporters, MSMEs as govt removes Rs 10-lakh cap on courier trade

Media Coverage

Boost to small exporters, MSMEs as govt removes Rs 10-lakh cap on courier trade
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 4
April 04, 2026

Real Change on the Ground: PM Modi’s Reforms Simplifying Life, Supercharging Economy & Securing India’s Future