ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ച് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, കപ്പൽ നിർമ്മാണം, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുന്നതിനെക്കുറിച്ചും, ഐഎംഇഇസി ഇടനാഴിയിലൂടെയുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു.

എക്‌സിൽ ശ്രീ മോദി കുറിച്ചു:

"ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രെ പ്ലെൻകോവിച്ചുമായി ഫലപ്രദമായ ചർച്ചകൾ നടത്തി. സാങ്കേതികവിദ്യ, നൂതനാശയം, കപ്പൽ നിർമ്മാണം, സമുദ്ര സമ്പദ്‌വ്യവസ്ഥ എന്നീ മേഖലകളിൽ നമ്മുടെ ഉഭയകക്ഷി പങ്കാളിത്തത്തിന് കൂടുതൽ കരുത്ത് പകരുന്നതിനെക്കുറിച്ചും ഐഎംഇഇസി  ഇടനാഴിയിലൂടെയുള്ള ഗതാഗതബന്ധം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയിലെയും യൂറോപ്പിലെയും ജനങ്ങൾക്ക് അഭൂതപൂർവ്വമായ പുരോഗതി കൈവരുത്തുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്  (India-EU FTA) അദ്ദേഹം നൽകുന്ന വ്യക്തിപരമായ പിന്തുണയ്ക്കും  ഞാൻ നന്ദി രേഖപ്പെടുത്തി."

 

“Održao sam produktivan razgovor s predsjednikom Vlade Republike Hrvatske, g. Andrejem Plenkovićem. Razmotrili smo mogućnosti dodatnog osnaživanja našeg bilateralnog partnerstva, s posebnim naglaskom na produbljivanje suradnje u područjima tehnologije, inovacija, brodogradnje te razvoja plavog gospodarstva, kao i na unapređenje povezanosti kroz koridor IMEEC. Posebno sam izrazio zahvalnost na njegovoj osobnoj potpori sklapanju Sporazuma o slobodnoj trgovini između Indije i Europske unije (India–EU FTA), koji će omogućiti daljnji razvoj za građane Indije i Europe.

@AndrejPlenkovic”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Khichdi To Moringa Paratha: 7 Traditional Foods PM Modi Loves

Media Coverage

Khichdi To Moringa Paratha: 7 Traditional Foods PM Modi Loves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 26
August 26, 2026

Accountability Meets Ambition: Record Low NPAs, Record Defence Output, Record Digital Adoption Under the Leadership of PM Modi