ഇന്ത്യൻ അമേരിക്കൻ ഗായികയും സംഗീതസംവിധായകയും ഗ്രാമി അവാർഡ് ജേതാവുമായ ഫാൽഗുനി ഷായുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.

ആരോഗ്യകരവും പരിസ്ഥിതി സൗഹൃദവുമായ ചെറുധാന്യങ്ങളെ  കുറിച്ച് അവബോധം വളർത്തുന്ന ‘അബണ്ടൻസ് ഇൻ മില്ലറ്റ്സ്’ എന്ന ഗാനത്തിന് പ്രധാനമന്ത്രി ശ്രീമതി ഷായെ അഭിനന്ദിച്ചു. തന്റെ സംഗീതത്തിലൂടെ ഇന്ത്യയിലെയും അമേരിക്കയിലെയും ജനങ്ങളെ ഒരുമിച്ച് കൊണ്ടുവന്നതിന് പ്രധാനമന്ത്രി അവരെ അഭിനന്ദിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s semiconductor market to cross $100 billion by 2030, projects PM Modi; unveils Rs 3,300 cr Kaynes plant in Gujarat

Media Coverage

India’s semiconductor market to cross $100 billion by 2030, projects PM Modi; unveils Rs 3,300 cr Kaynes plant in Gujarat
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 31
March 31, 2026

 Building a Resilient Bharat: Record Progress in Banking, Infrastructure, EVs, and Conservation Under PM Modi