ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും നാഗരികവുമായ ബന്ധങ്ങളെ പ്രശംസിച്ചുകൊണ്ട്, തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് തായ് രാമായണമായ രാമകീന്റെ അവതരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീക്ഷിച്ചു.

 

എക്‌സിലെ പോസ്റ്റുകളിൽ അദ്ദേഹം എഴുതി:

“മറ്റൊരിടത്തുമില്ലാത്ത സാംസ്കാരിക ബന്ധം!

 

തായ് രാമായണമായ രാമകീന്റെ ആകർഷകമായ അവതരണത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ പരസ്പര ബന്ധങ്ങളെ മനോഹരമായി പ്രദർശിപ്പിച്ച ഒരു സമ്പന്നമായ അനുഭവമായിരുന്നു അത്.

 

രാമായണം ഏഷ്യയുടെ പല ഭാഗങ്ങളിലുമുള്ള ഹൃദയങ്ങളെയും പാരമ്പര്യങ്ങളെയും ബന്ധിപ്പിക്കുന്നത് തുടരുന്നു.”

 

“ความสัมพันธ์ทางวัฒนธรรมที่ไม่เหมือนใคร! ได้ชมการแสดง รามเกียรติ์ ที่น่าหลงใหลซึ่งเป็นประสบการณ์ที่เต็มไปด้วยคุณค่า แสดงให้เห็นถึงความสัมพันธ์ทางวัฒนธรรมและอารยธรรมที่มีร่วมกันระหว่างอินเดียและไทยได้อย่างงดงาม รรามเกียรติ์ยังคงสานสัมพันธ์แห่งจิตวิญญาณและประเพณีในหลายพื้นที่ของเอเชียอย่างต่อเนื่อง”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India car sales to hit 4.7 million in FY26 despite bumps

Media Coverage

India car sales to hit 4.7 million in FY26 despite bumps
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മാർച്ച് 16
March 16, 2026

Thoughtful Strength: Balancing Security, Growth, and Autonomy Under PM Modi's Leadership