മുന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജന്മദിനാശംസകള്‍ നേര്‍ന്നു.

'മുന്‍ രാഷ്ട്രപതി ശ്രീ രാംനാഥ് കോവിന്ദ് ജിക്ക് ജന്മദിനാശംസകള്‍ നേർന്നു. അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും രാഷ്ട്രത്തോടുള്ള അര്‍പ്പണബോധവും മായാത്ത മുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനവും വിനയവും എല്ലായ്പ്പോഴും ജനങ്ങള്‍ക്കൊപ്പം പ്രതിധ്വനിക്കുന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു',

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
India is a top-tier security partner, says Australia’s new national defence strategy

Media Coverage

India is a top-tier security partner, says Australia’s new national defence strategy
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഏപ്രിൽ 21
April 21, 2024

Citizens Celebrate India’s Multi-Sectoral Progress With the Modi Government