പെരുമ്പിടുഗു മുത്തരയ്യർ രണ്ടാമൻ  (സുവരൻ മാരൻ) ചക്രവർത്തിയുടെ  സ്മരണിക തപാൽ സ്റ്റാമ്പ് ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ  സി.പി രാധാകൃഷ്ണൻ ഇന്ന് പ്രകാശനം ചെയ്തതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ളാദം പ്രകടിപ്പിച്ചു.

പെരുമ്പിഡുഗു മുത്തരയ്യർ രണ്ടാമൻ ചക്രവർത്തി ശ്രദ്ധേയമായ ദർശനവും ദീർഘവീക്ഷണവും തന്ത്രപരമായ വൈഭവവും ഉള്ള ഒരു ശക്തനായ ഭരണാധികാരിയായിരുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. നീതിയോടുള്ള ചക്രവർത്തിയുടെ അചഞ്ചലമായ പ്രതിബദ്ധതയും തമിഴ് സംസ്കാരത്തിന്റെ മഹാനായ രക്ഷാധികാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ വിശിഷ്ട പങ്കിനെയും അദ്ദേഹം എടുത്തുപറഞ്ഞു.

തലമുറകളെ ഇന്നും  പ്രചോദിപ്പിക്കുന്ന സംഭാവനകൾ നൽകിയ ആദരണീയനായ ചക്രവർത്തിയുടെ അസാധാരണ ജീവിതത്തെയും പൈതൃകത്തെയും കുറിച്ച് കൂടുതലറിയാൻ പ്രധാനമന്ത്രി രാഷ്ട്രത്തോട്, പ്രത്യേകിച്ച് യുവാക്കളോട് ആഹ്വാനം ചെയ്തു. 

'എക്സ്' ൽ ശ്രീ മോദി കുറിച്ചു :

“പെരുമ്പിഡുഗു മുത്തരയ്യർ രണ്ടാമൻ  (സുവരൻ മാരൻ) ചക്രവർത്തിയോടുള്ള  ആദരസൂചകമായി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ജി ഒരു  സ്മരണിക തപാൽ സ്റ്റാമ്പ്  പുറത്തിറക്കിയതിൽ സന്തോഷം. ശ്രദ്ധേയമായ ദർശനം, ദീർഘവീക്ഷണം, തന്ത്രപരമായ വൈഭവം എന്നിവയാൽ അനുഗ്രഹീതനായ ഒരു ശക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. നീതിയോടുള്ള പ്രതിബദ്ധതയ്ക്ക് അദ്ദേഹം പേരുകേട്ടവനായിരുന്നു. തമിഴ് സംസ്കാരത്തിന്റെയും മഹാനായ രക്ഷാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ അസാധാരണമായ ജീവിതത്തെക്കുറിച്ച് വായിച്ചറിയാൻ കൂടുതൽ  യുവാക്കൾ മുന്നോട്ടുവരണമെന്ന്  ഞാൻ അഭ്യർത്ഥിക്കുന്നു.

@VPIndia

@CPR_VP”

 

“பேரரசர் இரண்டாம் பெரும்பிடுகு முத்தரையரை (சுவரன் மாறன்) கௌரவிக்கும் வகையில் சிறப்பு அஞ்சல் தலையைக் குடியரசு துணைத்தலைவர் திரு சி.பி. ராதாகிருஷ்ணன் அவர்கள் வெளியிட்டது மகிழ்ச்சி அளிக்கிறது. ஆற்றல்மிக்க நிர்வாகியான அவருக்குப் போற்றத்தக்க தொலைநோக்குப் பார்வையும், முன்னுணரும் திறனும், போர்த்தந்திர ஞானமும் இருந்தன. நீதியை நிலைநாட்டுவதில் அவர் உறுதியுடன் செயல்பட்டவர். அதேபோல் தமிழ் கலாச்சாரத்திற்கும் அவர் ஒரு மகத்தான பாதுகாவலராக இருந்தார். அவரது அசாதாரண வாழ்க்கையைப் பற்றி அதிகமான இளைஞர்கள் படிக்க வேண்டும் என்று நான் கேட்டுக்கொள்கிறேன்.

@VPIndia

@CPR_VP”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Auto PLI disbursals to reach Rs 4,000 crore in FY27

Media Coverage

Auto PLI disbursals to reach Rs 4,000 crore in FY27
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam applauding the effort and dedication of India's Youth
August 04, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam applauding the effort and dedication of India's Youth:

"न हि ज्ञानेन सदृशं पवित्रमिह विद्यते ।

तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥"

Shri Modi said that through continuous effort and dedication, our talents are honed and refined, and our youth is imbibing these very qualities and bringing glory to India.

The Prime Minister posted on X:

निरंतर प्रयास और साधना से हमारी प्रतिभा और निखरती है। आज हमारे युवा इन्हीं गुणों को आत्मसात कर दुनियाभर में देश का नाम रोशन कर रहे हैं।

न हि ज्ञानेन सदृशं पवित्रमिह विद्यते ।

तत्स्वयं योगसंसिद्ध: कालेनात्मनि विन्दति ॥