പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ (2018 മാര്‍ച്ച് 16) മണിപ്പൂര്‍ സന്ദര്‍ശിക്കും.

ഇംഫാലിലെ മണിപ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ 105-ാമത് സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗം അദ്ദേഹം നിര്‍വ്വഹിക്കും. ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന് ആതിഥ്യമരുളുന്ന രണ്ടാമത്തെ വടക്ക്-കിഴക്കന്‍ നഗരമാകും ഇംഫാല്‍.

ലുവാങ്‌സംഗ്ബാംമിലെ ലുവാംഗ്‌പോക്ക മള്‍ട്ടി സ്‌കൂള്‍ കോംപ്ലക്‌സില്‍ ദേശീയ കായിക സര്‍വ്വകലാശാല, ആയിരം അംഗനവാടി കേന്ദ്രങ്ങള്‍ അദ്ധ്യാപകര്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ തുടങ്ങിയവര്‍ക്കായുള്ള 19 ഭവന സമുച്ചയങ്ങള്‍, മറ്റ് വികസന പദ്ധതികള്‍ എന്നിവയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ലുവാംഗ്‌പോക്ക മള്‍ട്ടി സ്‌കൂള്‍ കോംപ്ലക്‌സ്, റാണി ഗൈഡിന്‍ല്യൂ പാര്‍ക്ക്, മറ്റ് വികസനപദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.

ഒരു സദസ്സിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
9 Years Of PM Modi: Major Legislations Passed By Narendra Modi Government

Media Coverage

9 Years Of PM Modi: Major Legislations Passed By Narendra Modi Government
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 ജൂൺ 5
June 05, 2023
പങ്കിടുക
 
Comments

A New Era of Growth & Development in India with the Modi Government