PM to interact with ISRO scientists involved in the Chandrayaan-3 mission

ചന്ദ്രയാൻ-3 ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി സംവദിക്കും

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ദക്ഷിണാഫ്രിക്ക, ഗ്രീസ് സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടൻ ബെംഗളൂരുവിലെത്തും. ഓഗസ്റ്റ് 26-ന്  രാവിലെ 7:15-ന്  അദ്ദേഹം ബെംഗളൂരുവിലെ ISRO ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് (ISTRAC) സന്ദർശിക്കും.

ചന്ദ്രയാൻ-3 ദൗത്യത്തിൽ ഉൾപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ചന്ദ്രയാൻ-3 ദൗത്യത്തിലെ കണ്ടെത്തലുകളെക്കുറിച്ചും പുരോഗതിയെ ക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Strategic partnership' to 'Cooperation in AI': Six major outcomes of PM Modi's historic Sweden visit - Check

Media Coverage

'Strategic partnership' to 'Cooperation in AI': Six major outcomes of PM Modi's historic Sweden visit - Check
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 18
May 18, 2026

Norway to Netherlands: PM Modi's Leadership Turns Heritage, Honors & High-Tech Deals into India's Global Momen