പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്താക്ക ളുമായി 2021 ആഗസ്റ്റ് 3 ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിക്കും.

പദ്ധതിയെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ബഹുജന  പങ്കാളിത്ത പരിപാടി സംസ്ഥാനത്ത് ആരംഭിക്കുകയാണ്. 

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയെ  കുറിച്ച് :

കോവിഡ് -19 ന്റെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും സഹായം നൽകുന്നതിനും പ്രധാനമന്ത്രി വിഭാവനം ചെയ്ത ഒരു ഭക്ഷ്യ സുരക്ഷാ ക്ഷേമ പദ്ധതിയാണ് പി എം ജി കെ വൈ . ഈ പദ്ധതി  പ്രകാരം, ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിൽ ഉൾപ്പെടുന്ന എല്ലാ ഗുണഭോക്താക്കൾക്കും   5  കിലോഗ്രാം   ഭക്ഷ്യധാന്യം   വീതം ഓരോ വ്യക്തിക്കും അധികമായി നൽകും. .

ഗുജറാത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചടങ്ങിൽ പങ്കെടുക്കും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In 2019, India launched its first Vande Bharat Express; seven years later came the sleeper version, and Railways now plans 260 Vande sleeper rakes with world-class features

Media Coverage

In 2019, India launched its first Vande Bharat Express; seven years later came the sleeper version, and Railways now plans 260 Vande sleeper rakes with world-class features
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 3
September 03, 2026

A- Rating to Third-Largest Wind Producer: How Modi’s Policies Are Rewriting India’s Global Rank