പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി   നാളെ ( 2023 ഫെബ്രുവരി 5 ന് )  ഉച്ചയ്ക്ക് 1 മണിക്ക് ജയ്പൂർ മഹാഖേലിൽ പങ്കെടുക്കുന്നവരെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യും.

2017 മുതൽ ജയ്പൂർ റൂറലിൽ നിന്നുള്ള ലോക്‌സഭാംഗം   ശ്രീ രാജ്യവർദ്ധൻ സിംഗ് റാത്തോഡാണ് ജയ്പൂർ മഹാഖെൽ ജയ്പൂരിൽ സംഘടിപ്പിച്ചു  വരുന്നത്.

ഈ വർഷം കബഡി മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മഹാഖേൽ, ദേശീയ യുവജന ദിനമായ 2023 ജനുവരി 12 നാണ്  ആരംഭിച്ചത് . 450 ലധികം ഗ്രാമപഞ്ചായത്തുകളിൽ നിന്നും മുനിസിപ്പാലിറ്റികളിൽ നിന്നും എല്ലാ 8 നിയമസഭകളിലെയും വാർഡുകളിൽ നിന്നായി 6400-ലധികം യുവജനങ്ങളും  കായിക താരങ്ങളും പങ്കെടുത്തു.   ജയ്പ്പൂരിലെ യുവജനങ്ങൾക്ക്‌  അവരുടെ കായിക കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം മഹാഖേൽ  നൽകുന്നു. കൂടാതെ കായിക രംഗത്ത് തുടരാൻ  അവരെ പ്രേരിപ്പിക്കുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Smartphone PLI plan exceeds targets, value addition quadruples': Industry informs govt

Media Coverage

'Smartphone PLI plan exceeds targets, value addition quadruples': Industry informs govt
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 8
July 08, 2026

1,000 Years of Heritage, One Future of Partnership: PM Modi Strengthens India-Indonesia Bonds in Jakarta