പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ജനുവരി 28 ന് വൈകുന്നേരം 5:45 മണിക്ക് ഡൽഹിയിലെ കരിയപ്പ പരേഡ് ഗ്രൗണ്ടിൽ വാർഷിക എൻസിസി  റാലിയെ അഭിസംബോധന ചെയ്യും.

ഈ വർഷം, എൻസിസി അതിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. പരിപാടിയിൽ, എൻസിസിയുടെ വിജയകരമായ 75 വർഷത്തെ സ്മരണയ്ക്കായി ഒരു പ്രത്യേക ദിന കവറും 75/- രൂപ മൂല്യമുള്ള പ്രത്യേകമായി അച്ചടിച്ച നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. രാവും പകലുമായി ഹൈബ്രിഡ് പരിപാടിയായാണ് റാലി നടക്കുക. കൂടാതെ 'ഏക് ഭാരത് ശ്രേഷ്ഠ ഭാരത്' എന്ന വിഷയത്തിൽ സാംസ്കാരിക പരിപാടിയും ഉൾപ്പെടും. വസുധൈവ കുടുംബകത്തിന്റെ യഥാർത്ഥ ഇന്ത്യൻ ആശയത്തിൽ , 19 വിദേശ രാജ്യങ്ങളിൽ നിന്നുള്ള 196 ഓഫീസർമാരെയും കേഡറ്റുകളേയും ആഘോഷങ്ങളുടെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട് .

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
The entrepreneurs building a self-reliant India

Media Coverage

The entrepreneurs building a self-reliant India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 21
July 21, 2026

Self-Reliance Is No Longer a Slogan — It’s Happening Across Engines, UPI, Vaccines & FDI Under the Leadership of PM Modi