പ്രശസ്ത നെയ്ത്തുകാരനും പത്മ പുരസ്‌കാര  ജേതാവുമായ ശ്രീ ബിരേൻ കുമാർ ബസാക്കുമായുള്ള ആശയവിനിമയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിക്കുകയും അദ്ദേഹത്തിന്റെ സമ്മാനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ശ്രീ ബിരേൻ കുമാർ ബസക് പശ്ചിമ ബംഗാളിലെ നാദിയയിൽ നിന്നുള്ളയാളാണ്. അദ്ദേഹം ഒരു പ്രശസ്ത നെയ്ത്തുകാരനാണ്, ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്ത വശങ്ങൾ തന്റെ സാരികളിൽ  ചിത്രീകരിക്കുന്നു. പത്മ പുരസ്‌കാര  ജേതാക്കളുമായി ആശയവിനിമയം നടത്തുന്നതിനിടയിൽ, ഞാൻ വളരെ വിലമതിക്കുന്ന ഒരു കാര്യം അദ്ദേഹം എനിക്ക് സമ്മാനിച്ചു."

"পশ্চিমবঙ্গের নদীয়ার বীরেন কুমার বসাক বিশিষ্ট তন্তুবায়। তাঁর শাড়িতে তিনি ভারতীয় সংস্কৃতির নানা দিক ও ইতিহাসের নানা অধ্যায় ফুটিয়ে তোলেন। পদ্ম সম্মানে ভূষিতদের সঙ্গে আলাপচারিতার সময় তাঁর থেকে পাওয়া উপহারে আমি আপ্লুত ।"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Why global AI leaders are flocking to the India AI Impact Summit in New Delhi

Media Coverage

Why global AI leaders are flocking to the India AI Impact Summit in New Delhi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഫെബ്രുവരി 13
February 13, 2026

Self-Reliance to Global Leadership – How PM Modi's Policies Are Powering India's Defence, AI, and Inclusive Growth