പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കി തന്റെ ഭാര്യയ്‌ക്കൊപ്പം ഇന്ത്യൻ വിശിഷ്ടഭോജ്യങ്ങൾ  ആസ്വദിക്കുന്ന വീഡിയോ പങ്കിട്ടു.

ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ഹിരോഷി സുസുക്കിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“മിസ്റ്റർ അംബാസഡർ, താങ്കൾ  തോറ്റതിൽ വിഷമിക്കാത്ത ഒരു മത്സരമാണിത്. താങ്കൾ  ഇന്ത്യയുടെ പാചക വൈവിധ്യം ആസ്വദിക്കുന്നതും അത് പുതുമയുള്ള രീതിയിൽ അവതരിപ്പിക്കുന്നതും കാണുന്നതിൽ സന്തോഷമുണ്ട്. വീഡിയോകൾ ഇനിയും തുടരട്ടെ  ! 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s passenger vehicle sales jump 35% to 4.5 lakh in August as Maruti, M&M drive growth

Media Coverage

India’s passenger vehicle sales jump 35% to 4.5 lakh in August as Maruti, M&M drive growth
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares a Sanskrit Subhashitam, highlighting the virtues of instilling fearlessness and saving lives
September 02, 2026

Prime Minister Shri Narendra Modi shared a Sanskrit Subhashitam today, highlighting the virtues of instilling fearlessness and saving lives.

The Prime Minister wrote on X;

"अभयस्यैव यो दाता तस्यैव सुमहत्फलम् ।

न हि प्राणसमं दानं त्रिषु लोकेषु विद्यते ॥"

Whoever takes away people's fear receives great blessings, and in all three worlds, there is no greater gift than saving a life.