നിസ്വാർത്ഥ ദാനത്തിന്റെ സദ്ഗുണം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“पद्माकरं दिनकरो विकचीकरोति चन्द्रो विकासयति कैरवचक्रवालम्।
नाभ्यर्थितो जलधरोऽपि जलं ददाति सन्तः स्वयं परहितेषु कृताभियोगाः।।"
"സൂര്യൻ താമരയെ വിരിയാൻ സഹായിക്കുന്നു, അപ്രകാരം ചന്ദ്രൻ ആമ്പൽ പൂക്കൾക്കായും ചെയ്യുന്നു. മേഘങ്ങൾ സ്വയം ജലം വർഷിക്കുന്നു. അതുപോലെ, സദ്ഗുണങ്ങളുള്ള വ്യക്തികൾ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നു" എന്ന് സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“पद्माकरं दिनकरो विकचीकरोति चन्द्रो विकासयति कैरवचक्रवालम्।
नाभ्यर्थितो जलधरोऽपि जलं ददाति सन्तः स्वयं परहितेषु कृताभियोगाः।।"
पद्माकरं दिनकरो विकचीकरोति चन्द्रो विकासयति कैरवचक्रवालम्।
— Narendra Modi (@narendramodi) April 23, 2026
नाभ्यर्थितो जलधरोऽपि जलं ददाति सन्तः स्वयं परहितेषु कृताभियोगाः।। pic.twitter.com/gc9DyHbSnS


