നിസ്വാർത്ഥ ദാനത്തിന്റെ സദ്ഗുണം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:

“पद्माकरं दिनकरो विकचीकरोति चन्द्रो विकासयति कैरवचक्रवालम्।

नाभ्यर्थितो जलधरोऽपि जलं ददाति सन्तः स्वयं परहितेषु कृताभियोगाः।।"

"സൂര്യൻ താമരയെ വിരിയാൻ സഹായിക്കുന്നു, അപ്രകാരം ചന്ദ്രൻ ആമ്പൽ പൂക്കൾക്കായും ചെയ്യുന്നു. മേഘങ്ങൾ സ്വയം ജലം വർഷിക്കുന്നു. അതുപോലെ, സദ്ഗുണങ്ങളുള്ള വ്യക്തികൾ യാതൊരു പ്രതിഫലേച്ഛയുമില്ലാതെ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നു" എന്ന് സുഭാഷിതം അ‍ർത്ഥമാക്കുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“पद्माकरं दिनकरो विकचीकरोति चन्द्रो विकासयति कैरवचक्रवालम्।

नाभ्यर्थितो जलधरोऽपि जलं ददाति सन्तः स्वयं परहितेषु कृताभियोगाः।।"

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s continuing tradition of celebrating its teachers

Media Coverage

India’s continuing tradition of celebrating its teachers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 5
September 05, 2026

The New Indian Equation: Policy + People = Tangible Progress Under PM Modi