സമാധാനത്തിനും സംതൃപ്തിക്കും ഊന്നൽ നൽകുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു:
“शान्तितुल्यं तपो नास्ति न सन्तोषात् परं सुखम्।
न तृष्णायाः परो व्याधिर्न च धर्मो दयापरः।।”
സമാധാനത്തേക്കാൾ ഉൽകൃഷ്ടമായ പ്രയത്നമില്ലെന്നും സംതൃപ്തിയേക്കാൾ വലിയ ആനന്ദമില്ലെന്നും അത്യാഗ്രഹത്തേക്കാൾ മോശമായ രോഗമില്ലെന്നും കരുണയേക്കാൾ ഉയർന്ന കർമ്മമില്ലെന്നും ഈ സുഭാഷിതം അർത്ഥമാക്കുന്നു.
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“शान्तितुल्यं तपो नास्ति न सन्तोषात् परं सुखम्।
न तृष्णायाः परो व्याधिर्न च धर्मो दयापरः।।”
शान्तितुल्यं तपो नास्ति न सन्तोषात् परं सुखम्।
— Narendra Modi (@narendramodi) January 27, 2026
न तृष्णायाः परो व्याधिर्न च धर्मो दयापरः।। pic.twitter.com/QtawVKTfo0


