സത്യം, ഐക്യം, സദാചാരം, സമത്വം എന്നിവയിൽ അധിഷ്ഠിതമായ ഭഗവാൻ മഹാവീരന്റെ സന്ദേശങ്ങളിൽ ആശ്ചര്യകരമായ പ്രചോദനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "അദ്ദേഹത്തിന്റെ ഉന്നതമായ ചിന്തകൾ മാനവികതയ്ക്ക് എന്നും വഴികാട്ടിയായി നിലകൊള്ളും," ശ്രീ മോദി പ്രസ്താവിച്ചു.
പ്രധാനമന്ത്രി ഒരു സംസ്കൃത ശ്ലോകം പങ്കുവെച്ചു-
“श्रूयतां धर्मसर्वस्वं श्रुत्वा चैवावधार्यताम्।
आत्मनः प्रतिकूलानि परेषां न समाचरेत्॥”
പ്രധാനമന്ത്രി എക്സിൽ കുറിച്ചു;
“सत्य, सद्भाव, सद्व्यवहार और समानता पर आधारित भगवान महावीर के संदेशों में अद्भुत प्रेरणा है। उनके महान विचार सदैव मानवता के पथ-प्रदर्शक बने रहेंगे।
श्रूयतां धर्मसर्वस्वं श्रुत्वा चैवावधार्यताम्।
आत्मनः प्रतिकूलानि परेषां न समाचरेत्॥”
सत्य, सद्भाव, सद्व्यवहार और समानता पर आधारित भगवान महावीर के संदेशों में अद्भुत प्रेरणा है। उनके महान विचार सदैव मानवता के पथ-प्रदर्शक बने रहेंगे।
— Narendra Modi (@narendramodi) March 31, 2026
श्रूयतां धर्मसर्वस्वं श्रुत्वा चैवावधार्यताम्।
आत्मनः प्रतिकूलानि परेषां न समाचरेत्॥ pic.twitter.com/dENpegmiqE


