തദ്ദേശീയമായി വികസിപ്പിച്ച മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് പൈലറ്റില്ലാ വിമാനമായ തപസ്സിൽ നിന്ന് പകർത്തിയ വ്യോമ പ്രദർശനത്തിന്റെ ആകാശ കാഴ്ച്ച പ്രധാനമന്ത്രി പങ്കിട്ടു.
തദ്ദേശീയമായി വികസിപ്പിച്ച മീഡിയം ആൾട്ടിറ്റ്യൂഡ് ലോംഗ് എൻഡുറൻസ് പൈലറ്റില്ലാ വിമാനമായ തപസ്സ് 12000 അടി ഉയരത്തിൽ നിന്ന് റിഹേഴ്സലിനിടെപകർത്തിയ വ്യോമ പ്രദർശനത്തിന്റെ ആകാശ കാഴ്ച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
Very interesting! https://t.co/Ke0OtEY2Np
— Narendra Modi (@narendramodi) February 12, 2023


