പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  2023 മെയ് 20 ന് ഹിരോഷിമയിൽ  ജി-7 ഉച്ചകോടിയ്ക്കിടെ  ദക്ഷിണ കൊറിയൻ പ്രസിഡന്റ്  യൂൻ സുക് യോളുമായി കൂടിക്കാഴ്ച നടത്തി 

ദക്ഷിണ  കൊറിയ-ഇന്ത്യ   പ്രത്യേക തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി നേതാക്കൾ അവലോകനം ചെയ്യുകയും പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം, ഉയർന്ന സാങ്കേതികവിദ്യ, ഐടി ഹാർഡ്‌വെയർ നിർമ്മാണം, പ്രതിരോധം, സെമി കണ്ടക്ടർ ,  സംസ്കാരം  തുടങ്ങിയ രംഗങ്ങളിലെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ച്  ചർച്ച നടത്തുകയും ചെയ്തു, 

ഇരുരാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികം ഈ വർഷം ആഘോഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കൾ , തങ്ങളുടെ സഹകരണം കൂടുതൽ വർധിപ്പിക്കാൻ സമ്മതിച്ചതായും സൂചിപ്പിച്ചു. 

ജി-20-ലെ  പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രസിഡന്റ് യൂൻ സുക് യോൾ അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി പ്രസിഡന്റ് യൂണിന്റെ ഇന്ത്യാ സന്ദർശനത്തിനായി  ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

 കൊറിയൻ  റിപ്പബ്ലിക്കിന്റെ  ഇന്തോ-പസഫിക് തന്ത്രത്തെയും അതിൽ ഇന്ത്യക്കുള്ള പ്രാധാന്യത്തെയും പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
 
മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് നേതാക്കൾ  അഭിപ്രായ വിനിമയവും നടത്തി. 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India and France strengthen defence ties: MBDA and Naval group set to boost 'Make in India' initiative

Media Coverage

India and France strengthen defence ties: MBDA and Naval group set to boost 'Make in India' initiative
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Share your ideas and suggestions for 'Mann Ki Baat' now!
October 05, 2024

Prime Minister Narendra Modi will share 'Mann Ki Baat' on Sunday, October 27th. If you have innovative ideas and suggestions, here is an opportunity to directly share it with the PM. Some of the suggestions would be referred by the Prime Minister during his address.

Share your inputs in the comments section below.