പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും അക്കാദമി ഓഫ് സയൻസ് ഓഫ് സൗത്ത് ആഫ്രിക്കയുടെ സിഇഒയുമായ ഡോ. ഹിംല സൂദ്യാലുമായി കൂടിക്കാഴ്ച നടത്തി.

മനുഷ്യ ജനിതകരേഖകളുടെ മണ്‌ഡലത്തെക്കുറിച്ചും  രോഗ പരിശോധനയിൽ അതിന്റെ പ്രയോഗത്തെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ  കൈമാറി.

ജനിതകശാസ്ത്ര മേഖലയിലെ ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കാൻ പ്രധാനമന്ത്രി ഡോ. സൂദ്യാളിനെ ക്ഷണിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India-Cambodia UPI Connectivity Goes Live For Merchant Payments

Media Coverage

India-Cambodia UPI Connectivity Goes Live For Merchant Payments
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂൺ 6
June 06, 2026

Viksit Bharat Rising: PM Modi's Vision Powers Energy, Defense & Digital Dominance