സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

ദീർഘദർശിയായിരുന്ന  സ്വാതന്ത്ര്യസമര സേനാനി വി. ഒ. ചിദംബരം പിള്ളയെ  അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ഒരു സ്വാശ്രയ ഇന്ത്യയെ അദ്ദേഹം വിഭാവനം ചെയ്യുകയും , അതിലേക്ക്  പ്രധാന ശ്രമങ്ങൾ നടത്തുകയും ചെയ്തു. പ്രത്യേകിച്ച് തുറമുഖ, ഷിപ്പിംഗ് മേഖലകളിൽ . ഞങ്ങൾ അദ്ദേഹത്തിൽ നിന്ന് ആഴത്തിൽ പ്രചോദിതരാണ്."

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.

Media Coverage

India leads globally in renewable energy; records highest-ever 31.25 GW non-fossil addition in FY 25-26: Pralhad Joshi.
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 8
December 08, 2025

Viksit Bharat in Action: Celebrating PM Modi's Reforms in Economy, Infra, and Culture